Breaking News
കോവിഡ് ബാധിച്ച് തൃശ്ശൂർ സ്വദേശി ദുബായിൽ മരിച്ചു
ദുബായ് : കോവിഡ് ബാധിച്ച് ദുബായില്‍ മലയാളി മരിച്ചു. തൃശൂര്‍ ചേറ്റുവ സ്വദേസി ഷംസുദ്ദീനാണ് മരിച്ചത്. 65 വയസ്സായിരുന്നു. ദുബായ് പൊലീസില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനായിരുന്നു. സൗദിയില്‍ ആറു വിദേശികളടക്കം...