Breaking News
തൃശ്ശൂരിൽ യുഡിഎഫിന് അട്ടിമറി ജയം,കോർപ്പറേഷൻ കക്ഷിനില തുല്യമായി
തൃശൂർ: തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡില്‍ യുഡിഎഫിന് ജയം. 998 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ കെ. രാമനാഥന് വിജയിച്ചു. ഇടതു മുന്നണിയുടെ സിറ്റിംഗ് സീറ്റായിരുന്നു പുല്ലഴി വാര്‍ഡ്. ഇതോടെ കോര്‍പ്പറേഷനിലെ...