Kerala
സിനിമ,സീരിയൽ നടൻ തൃശ്ശൂർ ചന്ദ്രന് അന്തരിച്ചു
തൃശ്ശൂർ:സിനിമ, സീരിയല്‍, നാടക നടനായ പട്ടത്ത് ചന്ദ്രന് അന്തരിച്ചു.59 വയസായിരുന്നു. തൃശൂര്‍ ചന്ദ്രന് എന്നറിയപ്പെടുന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്...