agriculture
നിർത്തിയിട്ടിരുന്ന സ്കൂൾ ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി; ആലപ്പുഴയില്‍ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
ആലപ്പുഴ അരൂരിൽ നിർത്തിയിട്ട സ്കൂൾ ബസിന് പിറകിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. അരൂര്‍ വടശേരി വീട്ടില്‍ തങ്കച്ചന്റെ മകന് ബിജോയ് (21), കളപ്പുരക്കല്‍ വെളിയില്‍ ബിനുവിന്റെ മകന് അഭിജിത്ത്...