വീട്ടില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്നുവയസ്സുകാരന് മരിച്ചു.കണ്ടമംഗലം അമ്പാഴക്കോട് വീട്ടില്‍ നൗഷാദിന്റെയും ഹസനത്തിന്റെയും മകന് റയാന് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം. വീടിന്റെ പിന്‍വശത്ത് മാലിന്യം...
ഓട്ടോയിൽ സഞ്ചരിച്ച മൂന്നുവയസുകാരൻ അപകടത്തിൽ മരിച്ചു.ആലപ്പുഴ ബൈപാസിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, അച്ഛനോടിച്ച ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന മൂന്നുവയസുകാരൻ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു.പറവൂർ കൊല്ലാപറമ്പിൽ ലാൻസണിന്റെ മകൻ ലിയോൺ...
പരപ്പനങ്ങാടി:വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് വായില്‍ വച്ച് കടിച്ച മൂന്നു വയസുകാരന് മരിച്ചു.ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല അന്‍സാര്‍ ദമ്പതികളുടെ ഏകമകന് റസിന് ഷാ(3)യാണ് മരിച്ചത്. പുരയിടത്തില്‍ വലിച്ചെറിഞ്ഞ...
തിരൂർ:മലപ്പുറം തിരൂരിൽ മൂന്നുവയസുകാരന് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന് പിടിയില്‍. പാലക്കാടു നിന്നാണ് രണ്ടാനച്ഛന് അര്‍മാനെ പിടികൂടിയത്. കുട്ടിയെ ആശുപത്രിയിലുപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷെയ്ഖ് സിറാജ് എന്ന...
തൃശ്ശൂര്‍: വേളൂക്കര പട്ടേപ്പാടത്ത് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് വയസ്സുകാരൻ മരിച്ചു. തോട്ടിൽ വീണ് കാണാതായതിനെ തുടർന്ന് നാട്ടുകാരുടേയും ഫയര്‍ഫോഴ്സ്,പോലീസ്,സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവരുടെയും നേതൃത്വത്തില്‍ രാവിലെ 11 മണി മുതല്‍...
ഇരിക്കൂർ: കണ്ണൂരിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു.ഇരിക്കൂർ പെടയങ്കോട് കുഞ്ഞി പള്ളിക്ക് സമീപം താമസിക്കുന്ന പാറമ്മൽ സാജിദിന്റെ മകൻ നസൽ(മൂന്ന്) ആണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കളിക്കുന്നതിനിടെ വെള്ളത്തിൽ...