Breaking News
സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ വനിതാ കര്‍ഷകര്‍ക്ക് നേരെ ട്രക്ക് പാഞ്ഞുകയറി,മൂന്ന് മരണം
ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വനിതാ കര്‍ഷകര്‍ക്ക് നേരെ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേര് മരിച്ചു. അപകടമുണ്ടാക്കിയ ട്രക്ക് നിര്‍ത്താതെ പോയി. ഹരിയാന അതിര്‍ത്തിയായ ബഹാദൂര്ഗഡിലാണ് ഇന്ന് പുലര്‍ച്ചെ...