Uncategorized
കേരളത്തിൽ ഓടുന്ന 3 സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ റദ്ദാക്കി; ദുരിതം കൂട്ടുമെന്ന് യാത്രക്കാർ
കൊച്ചി:കേരളത്തിൽ ഓടുന്ന 3 സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. യാത്രക്കാരില്ല എന്ന കാരണം പറഞ്ഞാണ് നടപടി.തിരുവനന്തപുരം– കോഴിക്കോട്, തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദി സ്പെഷലുകളും തിരുവനന്തപുരം– എറണാകുളം വേണാട് സ്പെഷലുമാണ് ഈ...