Breaking News
സൗജന്യ ചികിത്സയിൽ ഒന്നാമത്, കേരളത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങൾ
തിരുവനന്തപുരം: ആരോഗ്യരംഗത്ത് സംസ്ഥാനത്തിന് 3 ദേശീയ പുരസ്കാരങ്ങള്‍ കൂടി. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന് 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിനെന്ന് ദേശീയ പുരസ്കാരങ്ങള്‍...