Latest News
ഗ്വാളിയോറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 3 മരണം
മധ്യപ്രദേശ്: ഗ്വാളിയോറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര് മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നബി ഖാന്, അദ്ദേഹത്തിന്റെ സഹോദരനും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം...