Entertainment
വിനായകന് നായകനാകുന്ന ‘തൊട്ടപ്പന്’; ട്രെയിലര്‍ കാണാം
വിനായകന് നായകനായി എത്തുന്ന പുതിയ ചിത്രം തൊട്ടപ്പന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം, പ്രശസ്ത എഴുത്തുകാരന് ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന് എന്ന...