Film News
തൊണ്ടിമുതലിലെ കിടിലന്‍ രംഗങ്ങള്‍ കാണാം
മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിച്ച ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. ചിത്രത്തിലെ രസകരമായ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് സംവിധായകന്. സുരാജ് വെഞ്ഞാറമൂടും...