Breaking News
കഴുത്തില്‍ കയര്‍ മുറുകിയനിലയിൽ 13കാരൻ്റെ മൃതദേഹം ടെറസിൽ
ഇടുക്കി: ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ പതിമൂന്നുകാരനെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പ്-സൗമ്യ ദമ്പതികളുടെ മകന് ജെറാള്ഡാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്ശേഷം 3.45...