Breaking News
പ്രതിദിനം അഞ്ച് ലക്ഷം രോഗികൾ,100ല്‍ 23 പേർ ആശുപത്രിയിൽ എത്തിയേക്കാം,മൂന്നാം തരംഗത്തിൽ മുന്നറിയിപ്പുമായി നീതി ആയോഗ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സെപ്റ്റംബറോടെ ഉണ്ടായിരിക്കുമെന്ന് മുന്നറിയിപ്പുമായി നീതി ആയോഗ്.മൂന്നാം തരംഗത്തില്‍ 100ല്‍ 23 രോഗികള്‍ വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാം. ഈ സാഹചര്യം മുന്നില്‍ക്കണ്ട് സെപ്റ്റംബറോടെ രാജ്യത്ത്...