Film News
തിറയാട്ടം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മലബാറിലെ തെയ്യത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയ ആവിഷ്കാര ചിത്രമായ തിറയാട്ടം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം സംവിധാനം...