Breaking News
നൂറ്റിമൂന്നിലും തെരേസ മൂര്‍ ഫുള്‍ ഫിറ്റ്; മനസ്സിൻ്റെ ധൈര്യവും പ്രധാനമെന്ന് സോഷ്യല്‍ മീഡിയയിലും ഹിറ്റായ മുത്തശ്ശി
ഫിറ്റ്നസ്സിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. പക്ഷേ ഇപ്പോഴും ജിമ്മില്‍ പോകുന്നതും ഡയറ്റ് നോക്കുന്നതും കൃത്യമായി വ്യായാമം ചെയ്യുന്നതുമൊക്കെ നാളേയ്ക്കായി മാറ്റിവയ്ക്കുന്ന നിരവധി പേരുണ്ട്. അങ്ങനെയുള്ളവര്‍ക്ക്...