Breaking News
ബ്രെക്സിറ്റ് കരാർ മൂന്നാമതും തള്ളി
പരിഷ്കരിച്ച ബ്രെക്സിറ്റ് കരാറും ബ്രിട്ടിഷ് പാർലമെന്റിൽ പരാജയപ്പെട്ടു. പ്രധാനമന്ത്രി തെരേസാ മേയുടെ കരാർ 344 286 വോട്ടിന് പാർലമെന്റ് തള്ളി. മൂന്നാംതവണയാണ് യൂറോപ്യൻ യൂണിയൻ വിടാനുള്ള കരാർ തള്ളുന്നത്. മുൻപ്...