Latest News
അധികാരമേറ്റതിനു തൊട്ടുപിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു
വള്ളിക്കുന്ന്: അധികരമേറ്റതിന് തൊട്ടുപിന്നാലെ തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത് (31) ആണ് വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആത്മഹത്യ ശ്രമത്തിന്റെ...