Kerala
മലപ്പുറത്ത് എടിഎം കൗണ്ടറിൽ വെച്ച സാനിറ്റൈസർ മോഷ്ടിച്ച കള്ളനെ തേടി പോലീസ്; വീഡിയോ
മലപ്പുറം: ബ്രേക്ക് ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായി പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ എടിഎം കൗണ്ടറിൽ വെച്ച സാനിറ്റൈസർ ബോട്ടിൽ മോഷണം പോയി. വ്യാഴാഴ്ച്ചയാണ് സംഭവം. കളവ് നടത്തുന്നതിന്റെ വീഡിയോ സഹിതം മലപ്പുറം...