Breaking News
വിജയ്ക്കായി മാസ് ഗാനവുമായി സിമ്പു; ‘തീ ദളപതി’യുടെ ആവേശത്തില്‍ ആരാധകര്‍
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി വിജയ് നായകനായി എത്തുന്ന വരിശ്.ചിത്രത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോള്‍ ആരാധകരെ ആവേശക്കൊടുമുടി കയറ്റി മാസ് ഗാനം പുറത്തെത്തിയിരിക്കുകയാണ്....