Entertainment
ഭീതിയുണര്‍ത്തും ഓസ്ലോ, ‘ദ് ക്വിക്ക്’ ട്രെയിലര്‍
113 വര്‍ഷങ്ങള്‍ക്കു മുന്‍പ് നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയില്‍ ഒരു ഭൂമികുലുക്കമുണ്ടായി. കൃത്യമായി പറഞ്ഞാല്‍ 1904 ഒക്ടോബര്‍ 23 രാത്രിയില്‍. റിക്ടര്‍ സ്കെയിലില്‍ അന്ന് 5.4 രേഖപ്പെടുത്തിയ ഭൂമികുലുക്കം ഇപ്പോഴും ചെറിയ...