Breaking News
തരൂർ മണ്ഡലത്തിൽ പിപി സുമോദ് മത്സരിക്കും,ഡോ.പി കെ ജമീല സ്ഥാനാർഥിയാകില്ല
തിരുവനന്തപുരം:തരൂർ മണ്ഡലത്തിൽ പിപി സുമോദ് മത്സരിക്കും.പി കെ ജമീലയ്ക്ക് സീറ്റില്ല. മന്ത്രി എകെ ബാലന്റെ ഭാര്യ കൂടിയായ ജമീല മത്സരിക്കുന്നതിൽ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ജമീല വന്നാൽ ജില്ലയിലെ...