Latest News
‘ഗുരുവായൂരിലെ’ ഥാര്‍ സ്വന്തമാക്കി അമല്‍ മുഹമ്മദ് അലി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദലി ലേലത്തില്‍ പിടിച്ചു.15,10,000 രൂപയ്ക്കാണ് അമല്‍ വാഹനം സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന ലേലത്തിലാണ് അമല്‍ വാഹനം...