Latest News
മോശം അനുഭവം തനിക്ക് ഉണ്ടായിട്ടില്ല; മീടു ആരോപണം തുറന്ന് പറഞ്ഞവരെ അഭിനന്ദിച്ച് തമന്ന ഭാട്ടിയ
മീടു തരംഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി തമന്ന. തന്റെ കരിയറില്‍ ഇതുവരെ മോശം അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ലെന്ന് തമന്ന തുറന്ന് പറഞ്ഞു. കൂടാതെ മീടു ആരോപണങ്ങളുമായി മുന്നോട്ട് വന്ന എല്ലാവരെയും...