Entertainment
കാര്‍ത്തിയെ നായകനാക്കി ജീത്തു ജോസഫിന്റെ ചിത്രം തമ്പിയുടെ ടീസര്‍ പുറത്തിറങ്ങി
ദൃശ്യം സംവിധായകന് ജീത്തു ജോസഫിന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ തമ്പിയുടെ ടീസര്‍ പുറത്തിറങ്ങി. ജ്യോതിക, കാര്‍ത്തി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മോഹന്‍ലാലാണ് ടീസര്‍ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയത്. ജ്യോതിക, കാര്‍ത്തി...