കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ ബൈക്ക് ഇടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. ചുങ്കം സ്വദേശി പോള്‍ (76) ആണ് മരിച്ചത്.
കോഴിക്കോട് താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയില്‍ കനത്ത മഴയേത്തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ഇന്ന് രാവിലെ ഏഴോടെയാണ് തെരച്ചില്‍ പുനഃരാരംഭിച്ചത്. രണ്ട് കുടുംബങ്ങളിലുളളവരെയാണ് ഇനി കണ്ടെത്താനുളളത്. ഏഴോളം പേരെ...