Home app
ആറ് താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാന് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ആറ് താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ നദീര്‍ ഷാ കോട്ട് ജില്ലയിലെ ഭീകരരുടെ ഒളിത്താവളത്തിലേക്കാണ് സൈന്യം ആളില്ലാ വിമാനമയച്ച് ആക്രമണം നടത്തിയത്. സൈനിക വക്താവ്...