Uncategorized
അതിർത്തി തുറന്ന് ആംബുലൻസ് കടത്തി വിട്ടു;തസ്ലീമക്ക് ചികിത്സ കിട്ടും
കാസർഗോഡ്: തലപ്പാടി അതിർത്തി വഴി മംഗളൂരുവിലേക്ക് രോഗിയുമായി ആംബുലൻസ് കടത്തി വിട്ടു.കർണാടക അതിർത്തി അടച്ച ശേഷം ആദ്യത്തെ ആംബുലൻസ് ആണ് ഇപ്പൊൾ കടത്തി വിടുന്നത്.കാസർഗോഡ് സ്വദേശിനി തസ്ലീമയാണ് ചികിത്സക്ക് പോയത്....