Film News
എ.എല്‍.വിജയ്യുടെ ‘തലൈവി’യില്‍ കങ്കണ
അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ജയലളിതയായി വേഷമിടുന്നത് ബോളിവുഡ് നടി കങ്കണ റണാവത്ത്. തലൈവി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ.എല്‍.വിജയ് ആണ്....