Entertainment
ബാല്‍ താക്കറെയുടെ ജീവിത കഥ പറയുന്ന ‘താക്കറെ’യുടെ ട്രെയ്ലര് പുറത്തിറങ്ങി
ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ജീവിത കഥ പറയുന്ന ‘താക്കറെ’യുടെ ട്രെയ്ലര് പുറത്തിറങ്ങി. അഭിജിത് പന്‍സെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖി ആണ് ബാല്‍ താക്കറെ ആയി വെള്ളിത്തിരയില്‍...