Cricket
പെര്‍ത്തില്‍ ഇന്ത്യയോട് കാലിടറി ഓസ്ട്രേലിയ
പെര്‍ത്ത്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കമായിരുന്നെങ്കിലും അമ്പത് ഓവര്‍ അവസാനിക്കാനിരിക്കെ 3 വിക്കറ്റുകള്‍ ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ ഒടുവില്‍ വിവരം...