Entertainment
പുതിയ തീരം തേടി ടെസ് പറക്കാനൊരുങ്ങുന്നു
സൗരയൂഥത്തിന് പുറത്ത് ആയിരക്കണക്കിന് പുതിയ ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായുള്ള നാസയുടെ ടെസ് (ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ) ദൗത്യം ഏപ്രില്‍ 16ന് പറന്നുയരും. കേപ് കാനവറല്‍ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍...