Breaking News
പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
അഞ്ചല്‍: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയയ്ക്കല്‍ നടുക്കുണ്ടയംചരുവിള പുത്തന്‍ വീട്ടില്‍ മിന്റു – ശാന്തി ദമ്ബതികളുടെ മകള്‍ മീര (15)യാണ് മരിച്ചത് .വെള്ളിയാഴ്ച...