Breaking News
കളിക്കുന്നതിനിടെ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി പത്തുവയസ്സുകാരൻ മരിച്ചു
മൂന്നാര്‍: വീടിനുള്ളില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ കുരുങ്ങി പത്ത് വയസുകാരന് മരിച്ചു.മൂന്നാര്‍ ന്യൂ കോളനിയില്‍ കൃഷ്ണമൂര്‍ത്തി തങ്കം ദമ്പതികളുടെ മകൻ വിഷ്ണു ആണ് മരിച്ചത്. നല്ലതണ്ണി ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലെ അഞ്ചാം...