Business
നൂതനസേവനവുമായി അലിഫ് മൊബൈല്‍സ് ടെക്യുവായി മാറുന്നു
കേരളത്തിലെ പ്രമുഖ റീട്ടെയില്‍ മൊബൈല്‍ ശൃംഖലയായ അലിഫ് മൊബൈല്‍സ് ഇനി ടെക്യൂ ആയിമാറും. ടെക്യുവിന്റെ പുതിയ അഞ്ച് ഷോറൂമുകള്‍ കൊച്ചിയില്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. പെന്റാ മേനക, അങ്കമാലി കെഎസ്ആര്‍ടിസി...