Breaking News
ടിയര്‍ ഗ്യാസ് ഷെൽ വീണത് വീട്ടിലേക്ക്,70കാരിക്ക് ദേഹാസ്വാസ്ഥ്യം, സമാധാനം തരണമെന്ന് വീട്ടമ്മ
തിരുവനന്തപുരം:മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധത്തിനിടെ വീട്ടിലേക്ക് പൊലീസ് ടിയര്‍ ഗ്യാസ് ഷെൽ പതിച്ചെന്ന് വീട്ടമ്മ.തിരുവനന്തപുരം ശംഖുമുഖത്താണ് സംഭവം നടന്നത്. പ്രായമായ അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന് വീട്ടമ്മ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്...