Breaking News
അധ്യാപകർ സ്കൂളിലെത്തണമെന്ന് തീരുമാനം
തിരുവനന്തപുരം:പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകർ സ്കൂളിലെത്തണമെന്ന് തീരുമാനം. പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചർച്ചയിലാണ് തീരുമാനമായത്. ഒരു ദിവസം 50 ശതമാനം എന്ന കണക്കിൽ ഡിസംബർ 17 മുതൽ സ്കൂളിലെത്തണമെന്നാണ് തീരുമാനം....