Breaking News
അധ്യാപകന്റെ മരണം കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ
മലപ്പുറം:കരിമ്പുഴ പുന്നപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപകന്റെ മരണം കൊലപാതകം. മുണ്ടേരി ഗവ. സ്കൂളിലെ അധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശിയുമായ ബാബുവിൻ്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഉദിരകുളം സ്വദേശി ബിജു,...