Breaking News
അഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു, അദ്ധ്യാപകന് 79 വര്‍ഷം കഠിന തടവും 2.70 ലക്ഷം രൂപ പിഴയും
കണ്ണൂർ: അഞ്ച് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന് 79 വര്‍ഷം കഠിന തടവും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി.പെരിങ്ങോം ആലപ്പടമ്പ...