Entertainment
ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം ഉള്ള സെലിബ്രിറ്റികളില്‍ ഒന്നാം സ്ഥാനം ടെയ്ലര് സ്വിഫ്റ്റിന്
ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സെലിബ്രിറ്റികളുടെ ഫോബ്സ് പട്ടികയില്‍ ടെയ്ലര് സ്വിഫ്റ്റ് ഒന്നാംസ്ഥാനത്ത്. 2018 ജൂണ്‍ ഒന്നുമുതല്‍ നികുതി കുറയ്ക്കാതെയുള്ള വരുമാനത്തില്‍, 29-കാരിയായ താരത്തിന്റെ സമ്പാദ്യം 18.5 കോടി ഡോളറാണ്....