Breaking News
ലൈംഗിക പീഡനക്കേസ്:ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് അറസ്റ്റില്‍
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പി.എസ്.സുജീഷ് അറസ്റ്റില്‍. ചേരാനല്ലൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആറുകേസുകളാണ് ഇയാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോയിൽ നിന്ന് അന്വേഷണസംഘം തെളിവുകൾ...