Breaking News
എയര്‍ഇന്ത്യയില്‍ സ്വയംവിരമിക്കല്‍; ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ
ന്യൂഡൽഹി:ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ഇന്ത്യയില്‍ സ്വയംവിരമിക്കല്‍ പ്രഖ്യാപിച്ചു.55 വയസ് കഴിഞ്ഞവര്‍ക്കോ 20 വര്‍ഷം സര്‍വീസുള്ളവര്‍ക്കോ അപേക്ഷിക്കാം. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് എയര്‍ഇന്ത്യ വിആര്‍എസ് ഏര്‍പ്പെടുത്തിയത്. വിആര്‍എസ് തെരഞ്ഞെടുക്കുന്നവര്‍ക്ക് ധനസഹായവും...