Entertainment
ഹൃത്വിക് റോഷനുമായി ലിപ് ലോക്ക് ചെയ്യാന്‍ തയ്യാറാണ്: തമന്ന ഭാട്ടിയ
മുംബൈ: തെന്നിന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. നിരവധി കഥാപാത്രങ്ങളെ അവര്‍ മികവുറ്റതാക്കിയിട്ടുണ്ട്. സിനിമയില്‍ ഹൃത്വിക് റോഷനെ അല്ലാതെ മറ്റാരെയും താന്‍ ചുംബിക്കില്ലെന്നാണ് ഇപ്പോള്‍ താരം പറയുന്നത്. ചുംബന...