Breaking News
തമിഴ്നാട് ഗവര്‍ണര്‍ക്ക് കോവിഡ്
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈ ആള്‍വാര്‍പേട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ രാജ്ഭവനിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം ക്വാറന്റൈനില്‍ പോയിരുന്നു.