Breaking News
തമിഴ്നാട് കൃഷി മന്ത്രി ആര് ദൊരൈകണ്ണ് കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ:കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട് കൃഷി മന്ത്രി ആര് ദൊരൈകണ്ണ് അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസ തടസ്സത്തെത്തുടര്‍ന്ന് ഈ മാസം 13നാണ് ദുരൈക്കണ്ണിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ...