Entertainment
അയാം സോറി അയ്യപ്പാ… നാ ഉള്ള വന്താ യെന്നപ്പാ… വൈറലായി തമിഴ് ഗാനം
ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്തുണയുമായി തമിഴ്നാട്ടില്‍ നിന്നുളള ബാന്‍ഡിന്റെ ഗാനം വൈറലാകുന്നു. പ്രശസ്ത സംവിധായകന് പാ രഞ്ജിത്തിന്റെ മ്യൂസിക് ബാന്‍ഡായ കാസ്റ്റ്ലസ് കളക്ടീവാണ് ഗാനമാലപിച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ‘കലയും സംഗീതവും...