Ernakulam
ടാൽറോപിന്റെ എഡ്യൂക്കേഷൻ സംരംഭമായ സ്റ്റെയ്പിന്റെ പുതിയ ഓഫീസ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു
കൊച്ചി: ടാൽറോപിന്റെ എഡ്യൂക്കേഷൻ സംരംഭമായ സ്റ്റെയ്പിന്റെ പുതിയ ഓഫീസ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു.വിദ്യാഭ്യാസം, ടെക്നോളജി, സംരംഭകത്വം, തൊഴിൽ എന്നിവയിലൂന്നിയ ഒരു ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാനാണ് ടാൽറോപ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.പ്രൊഡക്ട്, സർവീസ്,...