Breaking News
സഹായവുമായെത്തി പെൺകുട്ടികളുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമം;ക്യാമ്പില്‍നിന്ന് ആറംഗ സംഘത്തെ നാട്ടുകാർ പിടികൂടി
പൊന്നാനി : ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്താൻ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. മലപ്പുറം പൊന്നാനി എ വി സ്കൂളിലാണ് സംഭവം. ക്യാമ്പിൽ സഹായവുമായി...