Breaking News
മഴ മാറി മാനം തെളിയുന്നു; ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും
ട്വന്റി20 ലോകകപ്പില്‍ ഇന്ന് ക്രിക്കറ്റ് ലോകം കാത്തിരുന്ന വാശിയുടെ പോര്. രോഹിത് ശര്‍മയുടെ ഇന്ത്യ പാകിസ്ഥാനെ നേരിടും.ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. മഴ കളിമുടക്കിയേക്കും എന്നാണ് കാലാവസ്ഥാ പ്രവചനം...