Home app
ടി.പി വധം ; വി.ടി ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് കെ.കെ.രമ
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ യു.ഡി.എഫ് ഒത്തുകളി രാഷ്ട്രീയം നടത്തിയെന്ന വി.ടി ബല്‍റാം എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്.എം.പി നേതാവുമായ കെ.കെ രമ. വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ആര്‍ക്ക്...