Breaking News
അത്ഭുത രക്ഷപ്പെടൽ, കോൺക്രീറ്റ് കൂമ്പാരത്തിനടിയിൽ നിന്ന് പൊക്കിൾകൊടി അറ്റുപോകാത്ത പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക്..
കോൺക്രീറ്റ് കൂമ്പാരത്തിനടിയിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവരുന്ന ഒരു കുഞ്ഞിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നേർത്ത കരച്ചിൽ കേട്ട് കെട്ടിടാവശിഷ്ടങ്ങൾക്കിടയിലേക്കെത്തി രക്ഷാപ്രവർത്തകർ കണ്ടത് പൊക്കിൾകൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെയാണ്. പൊക്കിൾകൊടി...